2013 ഡിസംബർ 4, ബുധനാഴ്‌ച

ചാമ്പാട് ശ്രീ കൂര്‍മ്പ ക്ഷേത്രം


ചാമ്പാട് ശ്രീ കൂർബ  ക്ഷേത്രം 

റൂട്ട് :- അഞ്ചരക്കണ്ടി -തലശ്ശേരി റൂട്ടിൽ  ചാമ്പാട് സ്റ്റോപ്പ്‌ ഇവിടെ നിന്നും 4മിനുട്ട് നടക്കാനുണ്ട് 
മൂത്ത,ഇളയ ഭഗവതിമാര്‍ 

സര്‍പ്പക്കാവ് 
പഴക്കമുള്ള  ക്ഷേത്രം എന്ന് ഭാരവാഹികൾ പ റയുന്നു
25വര്‍ഷം മുന്‍പ് നവീകരണം നടന്നു 

മുഖ്യ പ്രതിഷ്ഠ ഭഗവതി 
കൂരുംബ  ഭഗവതി 
നിത്യപൂജ  ഇല്ല 
മണ്ഡലകാലം ഉച്ച വരെ നട തുറന്നിരിക്കും വിശേഷ ദിവസങ്ങള്‍ പുത്തരി തുലാംപത്ത് 


കാരണവര്‍ക്ക്‌  നേർച്ച  ചൊവ്വ, വെള്ളി ദിവസങ്ങളിൽ (ഉണ്ടെങ്കിൽ മാത്രം  )
കര്ക്കടക വാവിന് ക്ഷേത്രം വക നേര്‍ച്ച 
ഉത്സവം മാര്‍ച്ച്‌ 4-9വരെ 

ചാമുണ്ടി,ഇളയടത്തു ഭഗവതി, കണ്ടാകര്‍ണന്‍ ,വസൂരിമാല തമ്പുരാട്ടി എന്നീ തെയ്യങ്ങള്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ