2013 സെപ്റ്റംബർ 5, വ്യാഴാഴ്‌ച

ശ്രീ പടുവിലായിക്കാവ് ദൈവത്താർ ക്ഷേത്രം


ശ്രീ  പടുവിലായിക്കാവ്  ദൈവത്താർ ക്ഷേത്രം
പടുവിലായിക്കാവ്  വടക്കേ മലബാറിലെ പ്രശസ്തമായ 
നാല് ദൈവത്താർ ക്ഷേത്രങ്ങളിൽ  ഒന്ന് 

റൂട്ട്:-കണ്ണൂര്‍ അഞ്ചരകണ്ടി  ചാമ്പാട് -വേങ്ങാട് റൂട്ടിൽ  പടുവിലായി ജംക്ഷനിൽ 
 നിന്നും മുന്നൂറുമീറ്റർ (തലശ്ശേരിയിൽ  നിന്നും പതിനെട്ട് കിമി )



ക്ഷേത്രക്കുളം 
പ്രതിഷ്ഠ ദൈവത്താർ (വളരെ പഴയത്)
ഉപ ദേവൻമാർ  ഗണപതി ,വേട്ടക്കൊരുമകൻ 

വേട്ടക്കൊരുമകൻ ശ്രീകോവിൽ 



ദർശന സമയം രാവിലെ അഞ്ചര മുതൽ  പത്ത് വരെ 
വൈകുന്നേരം അഞ്ച് മുതൽ  എട്ട് വരെ 

ഉത്സവം വൃശ്ചികം ഒന്ന് മുതൽ  ഏഴ്  വരെ 
പാട്ടുത്സവം  
അറപ്പുരയും  ഓഫീസും ചുറ്റബലത്തിന് പുറത്താണ് ടിപ്പുവിന്റെ കാലത്ത് അഗ്നിക്കിരയാക്കപ്പെട്ടിരുന്നു എന്ന്  പറയപ്പെടുന്നു.

മറ്റൊരു ചിത്രം (ശ്രീകോവിൽ ,ഉപ ദേവന്മാർ ,പാട്ടുപുര, ചുറ്റബലം,കല്യാണമണ്ഡപം,അഗ്രശാല,ഊട്ടുപുര,
തന്ത്രി മഠം,ഗോപുരം, അറപ്പുര,
ഓഫിസ്

തേങ്ങ പിടുത്തം നടക്കുന്ന സ്ഥലം  

ഉത്സവത്തിന്റെ സമാപന ഇനമായ തേങ്ങ പിടുത്തം  

സധാരണവ്യാളിമുഖത്തോടെയുള്ളസോപാനം.ശ്രീകോവിലിന്റെതുടര്ച്ചയായി ചെറിയഗണപതിക്ഷേത്രം.നമസ്കാരമണ്ഡപത്തിന്റെസ്ഥാനത്ത്പാട്ടൂട്ട്‌.
തന്ത്രിമഠംചുറ്റബലത്തിനകത്താണ്.
തന്ത്രി മഠം ചുറ്റംബലത്തിന്റെ തെക്ക് ഭാഗത്ത് 
പടുവിലാക്കാവ് തിടമ്പ്  നൃത്തത്തിൽ നിന്നും  
പണ്ട് 6 തറവാട്ട് കാരുടെതായായിരുന്നു .ദേവസം ബോർഡ്‌ ഏറ്റെടുത്തിട്ടു കുറച്ചുകാലമായി .ചുറ്റമ്പലത്തിലേക്ക് 4 വഴികൾ .കല്യാണ മണ്ഡപം 1985 ൽ പൂർത്തിയായി . 2ഗോപുരങ്ങ.ൾ


ഉത്ര വിളക്ക് അഘോഷം കലവറ നിറക്കൽ ഏപ്രിൽ 11  2014 



13-4-14





vettakkorumakan&oorpazhassi13 -4 -14



uthravilakku photo courtesy face book
തന്ത്രി കരുമാരത്ത് ഇല്ലത്ത് നിന്ന്  ശാന്തി പാരബര്യമാണ്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ