Vengaattupanchaayaththil
2014 മേയ് 11, ഞായറാഴ്‌ച
2014 മേയ് 6, ചൊവ്വാഴ്ച
2013 ഡിസംബർ 4, ബുധനാഴ്‌ച
ചാമ്പാട് ശ്രീ കൂര്‍മ്പ ക്ഷേത്രം
ചാമ്പാട് ശ്രീ കൂർബ ക്ഷേത്രം
റൂട്ട് :- അഞ്ചരക്കണ്ടി -തലശ്ശേരി റൂട്ടിൽ ചാമ്പാട് സ്റ്റോപ്പ് ഇവിടെ നിന്നും 4മിനുട്ട് നടക്കാനുണ്ട്
| മൂത്ത,ഇളയ ഭഗവതിമാര്‍ |
| സര്‍പ്പക്കാവ് |
പഴക്കമുള്ള ക്ഷേത്രം എന്ന് ഭാരവാഹികൾ പ റയുന്നു
25വര്‍ഷം മുന്‍പ് നവീകരണം നടന്നു
മുഖ്യ പ്രതിഷ്ഠ ഭഗവതി
| കൂരുംബ ഭഗവതി |
നിത്യപൂജ ഇല്ല
മണ്ഡലകാലം ഉച്ച വരെ നട തുറന്നിരിക്കും വിശേഷ ദിവസങ്ങള്‍ പുത്തരി തുലാംപത്ത്
കാരണവര്‍ക്ക് നേർച്ച ചൊവ്വ, വെള്ളി ദിവസങ്ങളിൽ (ഉണ്ടെങ്കിൽ മാത്രം )
കര്ക്കടക വാവിന് ക്ഷേത്രം വക നേര്‍ച്ച
ഉത്സവം മാര്‍ച്ച് 4-9വരെ
ചാമുണ്ടി,ഇളയടത്തു ഭഗവതി, കണ്ടാകര്‍ണന്‍ ,വസൂരിമാല തമ്പുരാട്ടി എന്നീ തെയ്യങ്ങള്‍
2013 സെപ്റ്റംബർ 5, വ്യാഴാഴ്‌ച
ശ്രീ പടുവിലായിക്കാവ് ദൈവത്താർ ക്ഷേത്രം
ശ്രീ പടുവിലായിക്കാവ് ദൈവത്താർ ക്ഷേത്രം
![]() |
| പടുവിലായിക്കാവ് വടക്കേ മലബാറിലെ പ്രശസ്തമായ നാല് ദൈവത്താർ ക്ഷേത്രങ്ങളിൽ ഒന്ന് |
റൂട്ട്:-കണ്ണൂര്‍ അഞ്ചരകണ്ടി ചാമ്പാട് -വേങ്ങാട് റൂട്ടിൽ പടുവിലായി ജംക്ഷനിൽ
നിന്നും മുന്നൂറുമീറ്റർ (തലശ്ശേരിയിൽ നിന്നും പതിനെട്ട് കിമി )
നിന്നും മുന്നൂറുമീറ്റർ (തലശ്ശേരിയിൽ നിന്നും പതിനെട്ട് കിമി )
പ്രതിഷ്ഠ ദൈവത്താർ (വളരെ പഴയത്)
ദർശന സമയം രാവിലെ അഞ്ചര മുതൽ പത്ത് വരെ
വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ
വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ
ഉത്സവം വൃശ്ചികം ഒന്ന് മുതൽ ഏഴ് വരെ
പാട്ടുത്സവം
| അറപ്പുരയും ഓഫീസും ചുറ്റബലത്തിന് പുറത്താണ് ടിപ്പുവിന്റെ കാലത്ത് അഗ്നിക്കിരയാക്കപ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു. |
![]() |
| മറ്റൊരു ചിത്രം (ശ്രീകോവിൽ ,ഉപ ദേവന്മാർ ,പാട്ടുപുര, ചുറ്റബലം,കല്യാണമണ്ഡപം,അഗ്രശാല,ഊട്ടുപുര, തന്ത്രി മഠം,ഗോപുരം, അറപ്പുര, ഓഫിസ് |
| തേങ്ങ പിടുത്തം നടക്കുന്ന സ്ഥലം |
| ഉത്സവത്തിന്റെ സമാപന ഇനമായ തേങ്ങ പിടുത്തം |
സധാരണവ്യാളിമുഖത്തോടെയുള്ളസോപാനം.ശ്രീകോവിലിന്റെതുടര്ച്ചയായി ചെറിയഗണപതിക്ഷേത്രം.നമസ്കാരമണ്ഡപത്തിന്റെസ്ഥാനത്ത്പാട്ടൂട്ട്.
![]() |
| പടുവിലാക്കാവ് തിടമ്പ് നൃത്തത്തിൽ നിന്നും |
![]() |
| ഉത്ര വിളക്ക് അഘോഷം കലവറ നിറക്കൽ ഏപ്രിൽ 11 2014 |
![]() |
| 13-4-14 |
![]() |
| vettakkorumakan&oorpazhassi13 -4 -14 |
uthravilakku photo courtesy face book
തന്ത്രി കരുമാരത്ത് ഇല്ലത്ത് നിന്ന് ശാന്തി പാരബര്യമാണ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)










