ശ്രീ പടുവിലായിക്കാവ് ദൈവത്താർ ക്ഷേത്രം
![]() |
| പടുവിലായിക്കാവ് വടക്കേ മലബാറിലെ പ്രശസ്തമായ നാല് ദൈവത്താർ ക്ഷേത്രങ്ങളിൽ ഒന്ന് |
റൂട്ട്:-കണ്ണൂര്‍ അഞ്ചരകണ്ടി ചാമ്പാട് -വേങ്ങാട് റൂട്ടിൽ പടുവിലായി ജംക്ഷനിൽ
നിന്നും മുന്നൂറുമീറ്റർ (തലശ്ശേരിയിൽ നിന്നും പതിനെട്ട് കിമി )
നിന്നും മുന്നൂറുമീറ്റർ (തലശ്ശേരിയിൽ നിന്നും പതിനെട്ട് കിമി )
പ്രതിഷ്ഠ ദൈവത്താർ (വളരെ പഴയത്)
ദർശന സമയം രാവിലെ അഞ്ചര മുതൽ പത്ത് വരെ
വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ
വൈകുന്നേരം അഞ്ച് മുതൽ എട്ട് വരെ
ഉത്സവം വൃശ്ചികം ഒന്ന് മുതൽ ഏഴ് വരെ
പാട്ടുത്സവം
| അറപ്പുരയും ഓഫീസും ചുറ്റബലത്തിന് പുറത്താണ് ടിപ്പുവിന്റെ കാലത്ത് അഗ്നിക്കിരയാക്കപ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു. |
![]() |
| മറ്റൊരു ചിത്രം (ശ്രീകോവിൽ ,ഉപ ദേവന്മാർ ,പാട്ടുപുര, ചുറ്റബലം,കല്യാണമണ്ഡപം,അഗ്രശാല,ഊട്ടുപുര, തന്ത്രി മഠം,ഗോപുരം, അറപ്പുര, ഓഫിസ് |
| തേങ്ങ പിടുത്തം നടക്കുന്ന സ്ഥലം |
| ഉത്സവത്തിന്റെ സമാപന ഇനമായ തേങ്ങ പിടുത്തം |
സധാരണവ്യാളിമുഖത്തോടെയുള്ളസോപാനം.ശ്രീകോവിലിന്റെതുടര്ച്ചയായി ചെറിയഗണപതിക്ഷേത്രം.നമസ്കാരമണ്ഡപത്തിന്റെസ്ഥാനത്ത്പാട്ടൂട്ട്.
![]() |
| പടുവിലാക്കാവ് തിടമ്പ് നൃത്തത്തിൽ നിന്നും |
![]() |
| ഉത്ര വിളക്ക് അഘോഷം കലവറ നിറക്കൽ ഏപ്രിൽ 11 2014 |
![]() |
| 13-4-14 |
![]() |
| vettakkorumakan&oorpazhassi13 -4 -14 |
uthravilakku photo courtesy face book
തന്ത്രി കരുമാരത്ത് ഇല്ലത്ത് നിന്ന് ശാന്തി പാരബര്യമാണ്









