2014, മേയ് 11, ഞായറാഴ്‌ച

ശ്രീ വേങ്ങാട് വിഷ്ണുക്ഷേത്രം

ശ്രീ വേങ്ങാട് വിഷ്ണുക്ഷേത്രം 
കൂത്ത്പറമ്പ് വേങ്ങാട് റൂട്ടിൽ  തെരു  സ്റ്റോപ്പിൽ നിന്ന് 100 മീ കിഴക്ക്

പ്രതിഷ്ഠ മഹാവിഷ്ണു പതിനൊന്നാം നൂറ്റാണ്ട്‌ 

ദർശനസമയം 6- 8 am ,6- 8 pm 
മേടത്തിലെ പുണർതം  പ്രതിഷ്ടാ ദിനം 

ഭരണം പ്രസിഡണ്ട്‌ വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി വേങ്ങാട് 

2014, മേയ് 6, ചൊവ്വാഴ്ച

ശ്രീ വൈരീ ഘാതക ക്ഷേത്രം പടുവിലായി

ശ്രീ വൈരീ ഘാതക ക്ഷേത്രം പടുവിലായി 
അഞ്ചരക്കണ്ടി കൂത്തുപറമ്പ് റൂട്ടിൽ ചാമ്പാട് സ്റ്റോപ്പിൽ നിന്ന് ഒന്നര കിമി 


2013, ഡിസംബർ 4, ബുധനാഴ്‌ച

ചാമ്പാട് ശ്രീ കൂര്‍മ്പ ക്ഷേത്രം


ചാമ്പാട് ശ്രീ കൂർബ  ക്ഷേത്രം 

റൂട്ട് :- അഞ്ചരക്കണ്ടി -തലശ്ശേരി റൂട്ടിൽ  ചാമ്പാട് സ്റ്റോപ്പ്‌ ഇവിടെ നിന്നും 4മിനുട്ട് നടക്കാനുണ്ട് 
മൂത്ത,ഇളയ ഭഗവതിമാര്‍ 

സര്‍പ്പക്കാവ് 
പഴക്കമുള്ള  ക്ഷേത്രം എന്ന് ഭാരവാഹികൾ പ റയുന്നു
25വര്‍ഷം മുന്‍പ് നവീകരണം നടന്നു 

മുഖ്യ പ്രതിഷ്ഠ ഭഗവതി 
കൂരുംബ  ഭഗവതി 
നിത്യപൂജ  ഇല്ല 
മണ്ഡലകാലം ഉച്ച വരെ നട തുറന്നിരിക്കും വിശേഷ ദിവസങ്ങള്‍ പുത്തരി തുലാംപത്ത് 


കാരണവര്‍ക്ക്‌  നേർച്ച  ചൊവ്വ, വെള്ളി ദിവസങ്ങളിൽ (ഉണ്ടെങ്കിൽ മാത്രം  )
കര്ക്കടക വാവിന് ക്ഷേത്രം വക നേര്‍ച്ച 
ഉത്സവം മാര്‍ച്ച്‌ 4-9വരെ 

ചാമുണ്ടി,ഇളയടത്തു ഭഗവതി, കണ്ടാകര്‍ണന്‍ ,വസൂരിമാല തമ്പുരാട്ടി എന്നീ തെയ്യങ്ങള്‍ 

2013, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

ശ്രീ പടുവിലായിക്കാവ് ദൈവത്താർ ക്ഷേത്രം


ശ്രീ  പടുവിലായിക്കാവ്  ദൈവത്താർ ക്ഷേത്രം
പടുവിലായിക്കാവ്  വടക്കേ മലബാറിലെ പ്രശസ്തമായ 
നാല് ദൈവത്താർ ക്ഷേത്രങ്ങളിൽ  ഒന്ന് 

റൂട്ട്:-കണ്ണൂര്‍ അഞ്ചരകണ്ടി  ചാമ്പാട് -വേങ്ങാട് റൂട്ടിൽ  പടുവിലായി ജംക്ഷനിൽ 
 നിന്നും മുന്നൂറുമീറ്റർ (തലശ്ശേരിയിൽ  നിന്നും പതിനെട്ട് കിമി )



ക്ഷേത്രക്കുളം 
പ്രതിഷ്ഠ ദൈവത്താർ (വളരെ പഴയത്)
ഉപ ദേവൻമാർ  ഗണപതി ,വേട്ടക്കൊരുമകൻ 

വേട്ടക്കൊരുമകൻ ശ്രീകോവിൽ 



ദർശന സമയം രാവിലെ അഞ്ചര മുതൽ  പത്ത് വരെ 
വൈകുന്നേരം അഞ്ച് മുതൽ  എട്ട് വരെ 

ഉത്സവം വൃശ്ചികം ഒന്ന് മുതൽ  ഏഴ്  വരെ 
പാട്ടുത്സവം  
അറപ്പുരയും  ഓഫീസും ചുറ്റബലത്തിന് പുറത്താണ് ടിപ്പുവിന്റെ കാലത്ത് അഗ്നിക്കിരയാക്കപ്പെട്ടിരുന്നു എന്ന്  പറയപ്പെടുന്നു.

മറ്റൊരു ചിത്രം (ശ്രീകോവിൽ ,ഉപ ദേവന്മാർ ,പാട്ടുപുര, ചുറ്റബലം,കല്യാണമണ്ഡപം,അഗ്രശാല,ഊട്ടുപുര,
തന്ത്രി മഠം,ഗോപുരം, അറപ്പുര,
ഓഫിസ്

തേങ്ങ പിടുത്തം നടക്കുന്ന സ്ഥലം  

ഉത്സവത്തിന്റെ സമാപന ഇനമായ തേങ്ങ പിടുത്തം  

സധാരണവ്യാളിമുഖത്തോടെയുള്ളസോപാനം.ശ്രീകോവിലിന്റെതുടര്ച്ചയായി ചെറിയഗണപതിക്ഷേത്രം.നമസ്കാരമണ്ഡപത്തിന്റെസ്ഥാനത്ത്പാട്ടൂട്ട്‌.
തന്ത്രിമഠംചുറ്റബലത്തിനകത്താണ്.
തന്ത്രി മഠം ചുറ്റംബലത്തിന്റെ തെക്ക് ഭാഗത്ത് 
പടുവിലാക്കാവ് തിടമ്പ്  നൃത്തത്തിൽ നിന്നും  
പണ്ട് 6 തറവാട്ട് കാരുടെതായായിരുന്നു .ദേവസം ബോർഡ്‌ ഏറ്റെടുത്തിട്ടു കുറച്ചുകാലമായി .ചുറ്റമ്പലത്തിലേക്ക് 4 വഴികൾ .കല്യാണ മണ്ഡപം 1985 ൽ പൂർത്തിയായി . 2ഗോപുരങ്ങ.ൾ


ഉത്ര വിളക്ക് അഘോഷം കലവറ നിറക്കൽ ഏപ്രിൽ 11  2014 



13-4-14





vettakkorumakan&oorpazhassi13 -4 -14



uthravilakku photo courtesy face book
തന്ത്രി കരുമാരത്ത് ഇല്ലത്ത് നിന്ന്  ശാന്തി പാരബര്യമാണ്‌